ന്യൂഡൽഹി: ഡൽഹിയിലെ ജാഫ്രാബാദിൽ സിലിണ്ടർ പൊട്ടിത്തെറി. എൽപിജി സിലിണ്ടറുകളുടെ ഷോപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരിക്കേറ്റു.
ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രദേശവാസികൾക്ക് പരിക്ക് - delhi cylinder explosion
ജാഫ്രാബാദിലെ എൽപിജി സിലിണ്ടറുകളുടെ ഷോപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; അഞ്ച് സേനാംഗങ്ങൾക്ക് പരിക്കേറ്റു
അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീയണക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ:പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല; പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസി