ശ്രീനഗർ: കോരിച്ചൊരിയുന്ന മഴയ്ക്കും മരംകോച്ചുന്ന തണുപ്പിനുമിടെ സമുദ്രനിരപ്പിൽ നിന്നും 9000 അടി ഉയരത്തിൽ 30 അടി നീളത്തിൽ പാലം പണിത് ഇന്ത്യൻ സൈന്യം. ജമ്മു കശ്‌മീരിലെ രാജൗരിയിലെ ജാമിയൻ നള എന്നിടത്താണ് റെക്കോഡ് സമയം കൊണ്ട് സൈന്യം പാലം നിർമിച്ചതെന്ന് പ്രതിരോധ പബ്ലിക്ക് റിലേഷൻസ് ഓഫീസർ അറിയിച്ചു.
Also Read:മഹാരാഷ്ട്രയില്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഒഴുക്കില്‍പെട്ടു