ബെംഗ്ലൂരു: കർണാടകയിലെ ചിത്രദുർഗയിൽ ആംബുലൻസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ശിവമോഗയിൽ നിന്ന് ചിത്രദുർഗയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്. മരിച്ച മൂന്ന് പേരും ഇരുചക്ര വാഹനത്തിലെ യാത്രക്കാരാണ്.
കർണാടകയിൽ ആംബുലൻസ് ഇടിച്ച് മൂന്ന് ബൈക്ക് യാത്രക്കാർ മരിച്ചു - സ്കൂട്ടി ആംബുലൻസ് അപകടം
മരിച്ചവരെ തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കർണാടകയിൽ ആംബുലൻസ് ഇടിച്ച് മൂന്ന് ബൈക്ക് യാത്രക്കാർ മരിച്ചു
പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.