കേരളം

kerala

ETV Bharat / bharat

3.5 കോടി രൂപയുടെ ആംബർഗ്രിസ് പിടി കൂടി: രണ്ട് പേർ അറസ്‌റ്റിൽ - national latest news

രണ്ട് പേർ പരിശോധനയ്ക്കിടയിൽ രക്ഷപ്പെട്ടു. പിടിച്ചെടുത്ത സാധനങ്ങളും വാഹനവും പൊലീസ് കടയനല്ലൂർ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി.

ആംബർഗ്രിസ് പിടി കൂടി  two arrested in tenkasi  national latest news  തെങ്കാശിയിൽ രണ്ട് പേർ പിടിയിൽ
ആംബർഗ്രിസ് പിടി കൂടി

By

Published : Jan 7, 2022, 10:17 AM IST

തെങ്കാശി: തെങ്കാശിയില്‍ 3.5 കോടി വിലമതിക്കുന്ന ആംബർഗ്രിസ് ( തിമിംഗല ചർദി ) പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. കന്യാകുമാരി കുലശേഖര സ്വദേശി ജോർജ് മൈക്കിൾ റോസ്, തിരുനെൽവേലി തലയൂത്ത് സ്വദേശി മോഹൻ എന്നിവരാണ് പിടിയയിലായത്.

രണ്ട് പേർ പരിശോധനയ്ക്കിടയിൽ രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. തെങ്കാശി പൊലീസ് ഇൻസ്‌പെക്‌ടർ ബാലമുരുകന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ആംബർഗ്രിസ് കണ്ടെത്തിയത്.

പിടിച്ചെടുത്ത സാധനങ്ങളും വാഹനവും പൊലീസ് കടയനല്ലൂർ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി.

ALSO READ ഗർഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് ജെസിബിയില്‍... രാത്രിയിലെ ദൃശ്യങ്ങൾ കാണാം...

ABOUT THE AUTHOR

...view details