കേരളം

kerala

ETV Bharat / bharat

അസമിലെ ബക്‌സയിൽ എകെ 47 റൈഫിളും വെടിമരുന്നും കണ്ടെടുത്തു - ബക്‌സ

"ഡിസംബർ ഒന്നിന് മനസ് ചൗക്കി റോഡിന് സമീപം വച്ച് എകെ 47 റൈഫിൾ ഉൾപ്പെടെ വെടിമരുന്നും കൈയെഴുത്ത് പത്രികയും കണ്ടെടുത്ത" വിവരം എഡിജിപി ജി.പി. സിംഗാണ് ട്വീറ്റ് ചെയ്തത്.

AK-47 rifle ammunition recovered in Assam's Baksa ദിസ്‌പൂർ എകെ 47 റൈഫിളും 55 റൗണ്ട് വെടിയുണ്ടകളും കൈയെഴുത്ത് പത്രികയും പൊലീസ് കണ്ടെടുത്തു ബക്‌സ എഡിജിപി ജി.പി. സിംഗ്
അസമിലെ ബക്‌സയിൽ എകെ 47 റൈഫിൾ, വെടിമരുന്നും കണ്ടെടുത്തു

By

Published : Dec 2, 2020, 12:42 PM IST

ദിസ്‌പൂർ: അസമിലെ ബക്‌സ ജില്ലയിൽ എകെ 47 റൈഫിളും 55 റൗണ്ട് വെടിമരുന്നും കൈയെഴുത്ത് പത്രികയും പൊലീസ് കണ്ടെടുത്തു. "ഡിസംബർ ഒന്നിന് മനസ് ചൗക്കി റോഡിന് സമീപം വച്ച് എകെ 47 റൈഫിൾ ഉൾപ്പെടെ വെടിമരുന്നും കൈയെഴുത്ത് പത്രികയും കണ്ടെടുത്ത" വിവരം എഡിജിപി ജി.പി. സിംഗാണ് ട്വീറ്റ് ചെയ്തത്.

ABOUT THE AUTHOR

...view details