ശ്രീനഗർ: കനത്ത മഞ്ഞിനെ തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിന്‍റെ പ്രവർത്തനം രണ്ടാം ദിവസവും തടസപ്പെട്ടു. കാഴ്ചയെ സാരമായി ബാധിക്കുന്നതിനാല്‍ റണ്‍വെയില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല. റൺവേയിലെ മഞ്ഞ് നീക്കിയെങ്കിലും കാഴ്‌ചാ തടസം അനുഭവപ്പെട്ടു. തടസങ്ങൾ ഉടന്‍ നീക്കുമെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു. താഴ്‌വരയിലുടനീളമുള്ള മഞ്ഞുവീഴ്‌ചയെ തുടർന്ന് ഞായറാഴ്‌ചയും വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
കനത്ത മഞ്ഞ്; ശ്രീനഗർ വിമാനത്താവളത്തിന്‍റെ പ്രവർത്തനം രണ്ടാം ദിവസവും തടസപ്പെട്ടു - srinagar airport
അടുത്ത രണ്ടു ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഞ്ഞ് വീഴ്‌ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
![കനത്ത മഞ്ഞ്; ശ്രീനഗർ വിമാനത്താവളത്തിന്‍റെ പ്രവർത്തനം രണ്ടാം ദിവസവും തടസപ്പെട്ടു ശ്രീനഗർ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വിമാനഗതാഗതം തടസപ്പെട്ടു ശ്രീനഗർ വിമാനത്താവളം ശ്രീനഗർ വിമാനഗതാഗതം വിമാനഗതാഗതം തടസപ്പെട്ടു poor visibility affects air traffic at srinagar airport for second consecutive day poor visibility air traffic at srinagar airport for second consecutive day air traffic at srinagar airport air traffic srinagar airport srinagar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10111137-98-10111137-1609743795059.jpg)
ശ്രീനഗർ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വിമാനഗതാഗതം തടസപ്പെട്ടു
തിങ്കളാഴ്‌ച മുതൽ അടുത്ത രണ്ടു ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഞ്ഞ് വീഴ്‌ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും അറിയിച്ചു.