ശ്രീനഗർ: നിരോധിത ഭീകരവാദ സംഘടനയായ അൻസാർ ഗസ്വത്ത്- ഉൽ- ഹിന്ദിനെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കിയതായി ജമ്മു കശ്‌മീർ പൊലീസ് ഡി.ജി ദിൽബാഗ് സിംഗ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്‌ത ഓപ്പറേഷനുകളിൽ ഏഴ് ഗസ്വത്ത് ഉൽ ഭീകരരെയാണ് പൊലീസ് വധിച്ചത്.
അൻസാർ ഗസ്വത്ത്- ഉൽ- ഹിന്ദിനെ തുടച്ചുനീക്കിയെന്ന് കശ്‌മീർ പൊലീസ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്‌ത ഓപ്പറേഷനുകളിൽ ഏഴ് ഗസ്വത്ത് ഉൽ ഭീകരരെയാണ് പൊലീസ് വധിച്ചത്.
അൻസാർ ഗസ്വത്ത്- ഉൽ- ഹിന്ദിനെ തുടച്ചുനീക്കിയെന്ന് കശ്‌മീർ പൊലീസ്
വ്യഴാഴ്‌ച വൈകിട്ട് ഷോപ്പിയാനയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരും പുൽവാമയിലെ ട്രാലിൽ വെള്ളിയാഴ്‌ച നടന്ന ഏറ്റമുട്ടലിൽ രണ്ട് ഭീകരരും അണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ഏഴ് എകെ 47 തോക്കുകളും രണ്ട് പിസ്റ്റലുകളും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.