കേരളം

kerala

ETV Bharat / bharat

പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ ലഭിച്ച വെന്‍റിലേറ്ററുകൾ പ്രവർത്തനരഹിതമായി - Agency supplying faulty ventilators must be booked: Aurangabad MP

150 വെന്‍റിലേറ്ററുകളിൽ 50 എണ്ണമാണ് പ്രവർത്തനരഹിതമായത്

imtiyaz jaleel  aurangabad  ghati hospital  PM CARES  faulty ventilators  Agency supplying faulty ventilators must be booked: Aurangabad MP  പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ ലഭിച്ച വെന്‍റിലേറ്ററുകൾ പ്രവർത്തനരഹിതമായി
പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ ലഭിച്ച വെന്‍റിലേറ്ററുകൾ പ്രവർത്തനരഹിതമായി

By

Published : May 20, 2021, 10:39 AM IST

മുംബൈ: പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ ലഭിച്ച വെന്‍റിലേറ്ററുകൾ പ്രവർത്തനരഹിതമായതായി പരാതി. ഔറംഗാബാദിലെ ഘാട്ടി സർക്കാർ ആശുപത്രിയിലാണ് പി.എം-കെയേഴ്സ് ഫണ്ടിനു കീഴിൽ ലഭിച്ച മൂന്നിലൊന്ന് വെന്‍റിലേറ്ററുകൾ തകരാറിലായത്. PM-CARES എന്ന ലോഗോ പതിച്ച 150 വെന്‍റിലേറ്ററുകളിൽ 50 എണ്ണമാണ് പ്രവർത്തനരഹിതമായത്.

വെന്‍റിലേറ്ററുകൾ വിതരണം ചെയ്ത കമ്പനിക്കെതിരെ പരാതി നൽകണമെന്ന് എം പി ഇംതിയാസ് ജലീൽ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തോട് ഇതിനെക്കുറിച്ച് പരാതി പറയുമ്പോൾ ഞങ്ങൾക്ക് വെന്‍റിലേറ്ററുകൾ ഉപയോഗിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പരിഹസിക്കുകയാണെന്നും മെഷീനുകൾ ഉപയോഗിക്കുന്നതിൽ ഞങ്ങളുടെ ഡോക്ടർമാർ വളരെ പ്രഗത്ഭരാണെന്നും ജലീൽ പറഞ്ഞു

ABOUT THE AUTHOR

...view details