കേരളം

kerala

ETV Bharat / bharat

അജ്ഞാത വാഹനം ബൈക്കിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു - ലാല്‍ഗഞ്ച്

അന്തു മേഖലയിലെ പുരിയാന്‍റിം ഗ്രാമത്തിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് അഡീഷണൽ എസ്‌പി രോഹിത് മിശ്ര

വാഹനാപകടം  ബൈക്കപകടത്തില്‍ സഹോദരങ്ങല്‍ മരിച്ചു  അജ്ഞാത വാഹനമിടിച്ച് സഹോദരങ്ങള്‍ മരിച്ചു  road crash  family killed in road crash  Pratapgarh  ലാല്‍ഗഞ്ച്  പുരിയാന്‍റീം
അജ്ഞാത വാഹനം ബൈക്കിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

By

Published : Nov 3, 2021, 2:25 PM IST

പ്രതാപ്ഗഡ് :ഉത്തര്‍ പ്രദേശിലെ ലാല്‍ഗഞ്ച് ഗ്രാമത്തില്‍ അജ്ഞാത വാഹനം ബൈക്കിടിച്ച് സഹോദരങ്ങള്‍ മരിച്ചു. അങ്കിത് സിങ് (32), സഹോദരന്‍ ഹര്‍ഷിത് സിംഗ് (28) എന്നിവരാണ് ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്.

Also Read:ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' : ഫാത്വിമയുടെ മരണത്തില്‍ പിതാവും ഉസ്‌താദും അറസ്റ്റില്‍

അന്തു മേഖലയിലെ പുരിയാന്‍റീം ഗ്രാമത്തിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് അഡീഷണൽ എസ്‌പി രോഹിത് മിശ്ര പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details