ചെന്നൈ:സിനിമ താരവും രാഷ്‌ട്രീയ പ്രവർത്തകയുമായ നടി ഖുശ്‌ബുവിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് വിവരം തന്‍റെ സമൂഹ മാധ്യമത്തിലൂടെ ആരാധകരെ വിവരമറിയിച്ചത്. തനിക്ക് ജലദോഷമുണ്ടെന്നും സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചിരിക്കുകയാണെന്നും ഖുശ്ബു അറിയിച്ചു.
ഖുശ്‌ബുവിന് കൊവിഡ് സ്ഥിരീകരിച്ചു - നടി ഖുഷ്‌ബുവിന് കൊവിഡ് സ്ഥിരീകരിച്ചു
തനിക്ക് ജലദോഷമുണ്ടെന്നും സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചിരിക്കുകയാണെന്നും ഖുശ്ബു അറിയിച്ചു.

നടി ഖുഷ്‌ബുവിന് കൊവിഡ് സ്ഥിരീകരിച്ചു
അടുത്തിടെ താരങ്ങളായ തൃഷ, തമൻ, മഹേഷ് ബാബു, അരുൺ വിജയ്, ഷെറിൻ, സത്യരാജ് എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Last Updated : Jan 10, 2022, 7:47 PM IST