തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം - ക്രൈം വാര്‍ത്ത
തെക്‌മല്‍ മണ്ഡല്‍ സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
ഹൈദരാബാദ്: ലോകം അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമ്പോള്‍ തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തെക്‌മല്‍ മണ്ഡല്‍ സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയാതായി പൊലീസ് അറിയിച്ചു.