കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം - ആസിഡ് ആക്രമണം

ഞായറാഴ്‌ച രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്.

Acid attack  Acid attack on girl  Uttar Pradesh news  Uttar Pradesh  Uttar Pradesh acid attack news  Hapur acid attack news  Hapur district news  Hapur district  ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം  ഉത്തർപ്രദേശ് ആസിഡ് ആക്രമണം  ആസിഡ് ആക്രമണം  ഹാപൂർ
ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം

By

Published : Feb 22, 2021, 6:42 AM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം. ഞായറാഴ്‌ച രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കേസ് രജിസ്‌റ്റർ ചെയ്തതായും പ്രതിയെ ഉടൻ തന്നെ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു

ABOUT THE AUTHOR

...view details