ബൊദ്ധഗുഡം: ആന്ധ്രപ്രദേശിലെ അല്ലൂരി ജില്ലയിലെ ബൊദ്ധഗുഡത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.
ആന്ധ്രപ്രദേശിലെ അല്ലൂരി ജില്ലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് മരണം - ഭദ്രാചലം ക്ഷേത്രത്തില്‍ സന്ദർശനം
ഛത്തീസ്‌ഗഡ് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭദ്രാചലം ക്ഷേത്രത്തില്‍ സന്ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമെന്നാണ് സൂചന.
ആന്ധ്രപ്രദേശിലെ അല്ലൂരി ജില്ലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് മരണംt
ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്‌ഗഡ് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭദ്രാചലം ക്ഷേത്രത്തില്‍ സന്ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമെന്നാണ് സൂചന.