കേരളം

kerala

ETV Bharat / bharat

എൻ‌എൽ‌സിയിൽ അപകടം; ഒരു തൊഴിലാളി മരിച്ചു - എൻ‌എൽ‌സി

അപ്രതീക്ഷിതമായി കൈ ബെൽറ്റിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.

ചെന്നൈ  chennai  tamilnadu  nlc  neyvelly  neyveli  Worker died in an accident on a conveyor belt at NLC  NLC  Worker died  accident on a conveyor belt  accident on NLC  എൻ‌എൽ‌സിയിൽ അപകടം  ഒരു തൊഴിലാളി മരിച്ചു  തൊഴിലാളി മരിച്ചു  തമിഴ്‌നാട്  നെയ്‌വേലി ലിഗ്നെറ്റ് കോർപ്പറേഷൻ  എൻ‌എൽ‌സി  നെയ്‌വേലി
എൻ‌എൽ‌സിയിൽ അപകടം; ഒരു തൊഴിലാളി മരിച്ചു

By

Published : Nov 17, 2020, 4:08 PM IST

ചെന്നൈ: തമിഴ്‌നാട്ടിലുള്ള നെയ്‌വേലി ലിഗ്നെറ്റ് കോർപ്പറേഷ(എൻ‌എൽ‌സി)ന്‍റെ ആറാമത്തെ യൂണിറ്റിലുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. രാത്രിയിൽ ജോലിക്കുണ്ടായിരുന്ന കരാർ തൊഴിലാളിയായ ശക്തിവേലാണ് മരിച്ചത്. കൽക്കരി കൺവെയർ ബെൽറ്റിന്‍റെ സമീപം ജോലി ചെയ്യുന്നതിനിടയിൽ, ശക്തിവേലിന്‍റെ കൈ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മറ്റ് തൊഴിലാളികൾ നെയ്‌വേലി എൻ‌എൽ‌സി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

ABOUT THE AUTHOR

...view details