മംഗ്ലുരൂ: മത്സ്യ സംസ്‌കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൊഴിലാളികളുടെ മേല്‍നോട്ടക്കരനായിരുന്ന ഉള്ളാൽ സ്വദേശി ഫാറൂഖാണ് അറസ്റ്റിലായത്. സുരക്ഷ ഉപകരണങ്ങൾ തൊഴിലാളികൾക്ക് നൽകുന്നതിൽ വീഴ്ചയുണ്ടായതായാണ് പൊലീസ് കണ്ടെത്തൽ.തുടർന്നാണ് പൊലീസ് ഫാറൂഖിനെ
അറസ്റ്റ് ചെയ്തത്. ഫാക്‌ടറിയുടെ മാനേജറും സൂപ്പർ വൈസറും പൊലീസ് കസ്റ്റഡിയിലാണ്.
മത്സ്യ സംസ്‌കരണ ശാലയിലെ അപകടം: ഒരാള്‍ അറസ്‌റ്റില്‍ - ഒരാള്‍ അറസ്റ്റില്‍
മതിയായ സുരക്ഷ ഉപകരണങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കിയില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.
മത്സ്യ സംസ്‌കരണ ശാലയിലെ അപകടം:തൊഴിലാളികളുടെ ചുമതലക്കാരന്‍ അറസ്റ്റില്‍