പനാജി:ഗോവയില്‍ ആംആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അമിത്പാലേക്കറിനെ പ്രഖ്യപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളാണ് അമിത്‌പാലേക്കറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
അമിത് പാലേക്കർ ഗോവയിലെ ആംആദ്‌മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാർഥി
ഗോവയിലെ 40 നിയമസഭ മണ്ഡലങ്ങളിലും ആംആദ്‌മി പാര്‍ട്ടി മത്സരിക്കും.
അമിത്പാലേക്കറിനെ ഗോവയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ആംആദ്‌മി പാര്‍ട്ടി
ഇന്നലെ പഞ്ചാബില്‍ ആംആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ദ് മാനെ പ്രഖ്യാപിച്ചിരുന്നു. ഗോവയിലെ 40 നിയമസഭ മണ്ഡലങ്ങളിലും ആംആദ്‌മി പാര്‍ട്ടി മത്സരിക്കും.
ALSO READ:യുപി തെരഞ്ഞെടുപ്പ്: യോഗിക്ക് പിന്നാലെ അഖിലേഷും മത്സര രംഗത്തേക്ക്; നിയമസഭയിലേക്ക് കന്നിയങ്കം