കേരളം

kerala

ETV Bharat / bharat

മദ്യലഹരിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ തറയിലെറിഞ്ഞ് കൊലപ്പെടുത്തി - കൊലപ്പെടുത്തി

സംഭവത്തിൽ കുഞ്ഞിന്‍റെ പിതാവ് വെങ്കടരാമണയെ പൊലീസ് അറസ്റ്റ് ചെയ്തു.

A father killed 7 months baby in Alcohol intoxication  അമരാവതി  ആന്ധ്രാപ്രദേശ്  death  killed  കൊലപ്പെടുത്തി  കൊലപാതകം
കുഞ്ഞിനെ തറയിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്

By

Published : Feb 23, 2021, 7:50 PM IST

അമരാവതി:ആന്ധ്രാപ്രദേശിലെ കടപ്പയിൽ മദ്യലഹരിയിൽ പിതാവ് ഏഴ് മാസം പ്രായമായ കുഞ്ഞിനെ തറയിലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്‍റെ പിതാവ് വെങ്കടരമണയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വെങ്കടരമണയും ഭാര്യയും തമ്മിലുണ്ടായ വഴക്കിനിടെ മദ്യലഹരിയിലായിരുന്ന കുഞ്ഞിനെ തറയിലേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details