ഗുണ്ടൂര്‍:അമ്മയുമായിഅവിഹിതബന്ധം ആരോപിച്ച് മകള്‍ യുവാവിന്‍റെ ജനനേന്ദ്രിയം ഛേദിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം. രവിചന്ദ്രന്‍ റെഡ്ഡി എന്നയാളുടെ ജനനേന്ദ്രിയമാണ് ഛേദിക്കപ്പെട്ടത്.
അമ്മയുമായി അവിഹിതബന്ധം: മകള്‍ യുവാവിന്‍റെ ജനനേന്ദ്രിയം ഛേദിച്ചു - അമ്മയുമായി അവിഹിത ബന്ധം ആരോപിച്ച് മകള്‍ യുവാവിന്‍റെ ജനനേന്ദ്രീയം ഖണ്ഡിച്ചു
സന്ധ്യയും രവിചന്ദ്രനും ഇന്നലെ (2.04.2022) ഒരുമിച്ച് സന്ധ്യയുടെ വാടക വീട്ടില്‍ നിന്ന് മദ്യം കഴിക്കുമ്പോഴാണ് സന്ധ്യയുടെ മകളും ആണ്‍ സുഹൃത്തും വീട്ടില്‍ വരുന്നത്. തുടര്‍ന്ന് രവിചന്ദ്രനും സന്ധ്യയുടെ മകളും തമ്മില്‍ തര്‍ക്കത്തിലായി.
സംഭവം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:രവിചന്ദ്ര റെഡ്ഡിക്ക് സന്ധ്യ എന്ന സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. സന്ധ്യയും രവിചന്ദ്രനും ഇന്നലെ (2.04.2022) ഒരുമിച്ച് സന്ധ്യയുടെ വാടക വീട്ടില്‍ നിന്ന് മദ്യം കഴിക്കുമ്പോഴാണ് സന്ധ്യയുടെ മകളും ആണ്‍ സുഹൃത്തും വീട്ടില്‍ വരുന്നത്. തുടര്‍ന്ന് രവിചന്ദ്രനും സന്ധ്യയുടെ മകളും തമ്മില്‍ തര്‍ക്കത്തിലായി.
തുടര്‍ന്നാണ് സന്ധ്യയുടെ മകളും ആണ്‍സുഹൃത്തും ചേര്‍ന്ന് രവിചന്ദ്രന്‍റെ ജനനേന്ദ്രിയം ഛേദിക്കുന്നത്. രവിചന്ദ്രന്‍റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നത്.