കേരളം

kerala

ETV Bharat / bharat

ഓടിക്കൊണ്ടിരുന്ന കാർ കനാലിലേക്ക്‌ വീണു; മൂന്ന്‌ പേർ മരിച്ചു - bharat news

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ കൊങ്കപാകയിലുള്ള എസ്‌ആർഎസ്‌പി കനാലിലാണ്‌‌ അപകടം നടന്നത്.

മൂന്ന്‌ പേർ മരിച്ചു  ഓടിക്കൊണ്ടിരുന്ന കാർ കനാലിലേക്ക്‌ വീ  CAR WASHED AWAY INTO CANAL  WARANGAL RURAL DISTRICT  ഭാരത്‌ വാർത്ത  bharat news  കാർ കനാലിലേക്ക്‌ വീണു
ഓടിക്കൊണ്ടിരുന്ന കാർ കനാലിലേക്ക്‌ വീണു; മൂന്ന്‌ പേർ മരിച്ചു

By

Published : Feb 10, 2021, 1:30 PM IST

ഹൈദരാബാദ്‌: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാർ കനാലിലേക്ക്‌ വീണ്‌ മൂന്ന്‌ പേർ മരിച്ചു. ഒരാൾക്ക്‌ പരിക്ക്‌. വാറങ്കലിലെ കൊങ്കപാകയിലുള്ള എസ്‌ആർഎസ്‌പി കനാലിലാണ്‌‌ അപകടം നടന്നത്‌. തെലങ്കാന സ്വദേശികളായ സരസ്വതി, ശ്രീധർ, രാകേഷ്‌ എന്നിവരാണ്‌ അപകടത്തിൽ മരിച്ചത്‌. പരിക്കേറ്റ വിജയ ഭാസ്‌കറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാന ഗ്രാമവികസന വകുപ്പ്‌ മന്ത്രി എറബെല്ലി ദയകർ റാവു സംഭവ സ്ഥലം സന്ദർശിച്ചു.

ഓടിക്കൊണ്ടിരുന്ന കാർ കനാലിലേക്ക്‌ വീണു; മൂന്ന്‌ പേർ മരിച്ചു

ABOUT THE AUTHOR

...view details