കർഷക പ്രതിഷേധം; ഡല്‍ഹിയില്‍ ഒരു കർഷകൻ കൂടി മരിച്ചു
ശ്രീ മുഖ്സർ സാഹിബ് സ്വദേശിയായ ജഗദീഷ് സിങ്ങാണ് (62) മരിച്ചത്
കർഷക പ്രതിഷേധം; ഒരു കർഷകൻ കൂടി മരിച്ചു
ന്യൂഡൽഹി:ടിക്രി അതിർത്തിയിൽ ഒരു കർഷകന്‍ കൂടി മരിച്ചു. ശ്രീ മുഖ്സർ സാഹിബ് സ്വദേശിയായ ജഗദീഷ് സിങ്ങാണ് (62) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.