കേരളം

kerala

ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ - ഭാരത്‌ വാർത്ത

ഹിമാചലിലെ കുളു ജില്ലയിൽ 2017ലാണ്‌ സംഭവം നടന്നത്

A 34-year-old man has been arrested in connection with alleged kidnapping and rape of a minor girl in 2017  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ  ഭാരത്‌ വാർത്ത  bharat news
2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

By

Published : Feb 16, 2021, 10:44 PM IST

ഷിംല:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട്‌ പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഹിമാചലിലെ കുളു ജില്ലയിൽ 2017ലാണ്‌ സംഭവം നടന്നത്‌. തുടർന്ന്‌ ഒളിവിൽ പോയ 34കാരനായ പ്രതിയെ പൊലീസ്‌ പിടികൂടുകയായിരുന്നു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ABOUT THE AUTHOR

...view details