മണിപ്പൂരില്‍ 96 ലക്ഷത്തിന്‍റെ തടിക്കഷ്‌ണങ്ങള്‍ പിടികൂടി - piece of wood was caught news
പിടികൂടിയ തടിക്കഷ്‌ണങ്ങളും വാഹനവും സഹിതം അസം റൈഫിള്‍സ് ബന്ധപ്പെട്ട വകുപ്പിന് കൈമാറി
തടിക്കഷ്‌ണം പിടികൂടി
ഇംഫാല്‍: മണിപ്പൂരില്‍ റോഡ് മാര്‍ഗം കടത്താന്‍ ശ്രമിച്ച 96 ലക്ഷത്തിന്‍റെ തടിക്കഷ്‌ണങ്ങള്‍ പിടികൂടി. ഉക്രൂല്‍ ജില്ലയിലെ ഷാങ്ഷാക്ക് ഗ്രാമത്തില്‍ വെച്ച് അസം റൈഫിള്‍സ് ട്രൂപ്പാണ് തടിക്കഷ്‌ണങ്ങള്‍ പിടികൂടിയത്. പിടികൂടിയ തടിക്കഷ്‌ണങ്ങളും വാഹനവും സഹിതം അസം റൈഫിള്‍സ് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.