കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ 70കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ - 70കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ

ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ വീട്ടിൽ കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു

70-year-old woman raped in UP accused held ഉത്തർപ്രദേശ് ഉത്തർപ്രദേശ് പീഡനം 70കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ ലളിത്‌പൂര്‍ ജില്ല
ഉത്തർപ്രദേശിൽ 70കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ

By

Published : May 15, 2021, 12:58 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ 70കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ. യുപിയിലെ ലളിത്‌പൂര്‍ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ വീട്ടിൽ കയറി പ്രതി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ വയോധിക വീട്ടിൽ തനിച്ചായിരുന്നെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details