ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്ക്. രണ്ട് വീടുകൾ അപകടത്തിൽ തകർന്നിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
യുപിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു - cylinder blast in UP
സംഭവസ്ഥലത്ത് നിന്ന് 14 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഏഴ് പേർ ചികിത്സയിലാണ്.

യുപിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഏഴ് പേർ മരിച്ചു
യുപിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു
അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സംഭവസ്ഥലത്ത് നിന്ന് 14 പേരെ രക്ഷപ്പെടുത്തിയെന്ന് എസ്.പി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.
ALSO READ: യുപിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; രണ്ട് പേർക്ക് പരിക്ക്
Last Updated : Jun 2, 2021, 10:24 AM IST