യമുന എക്സ്പ്രസ് ഹൈവേയിൽ എണ്ണ ടാങ്കറും കാറും കൂട്ടിയിടിച്ച് ഏഴ് മരണം - ടാങ്കറും കാറും കൂട്ടിയിടിച്ചു
മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു
യമുന എക്സ്പ്രസ് ഹൈവേയിൽ ഓയിൽ ടാങ്കറും കാറും കൂട്ടിയിടിച്ച് ഏഴ് മരണം
ലക്‌നൗ: യമുന എക്സ്പ്രസ് ഹൈവേയിൽ കാറും എണ്ണ ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചതായി മഥുര സീനിയർ സുപ്രണ്ടന്‍റ് ഓഫ് പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചതായാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.