രാജസ്ഥാനില്‍ മതിലിടിഞ്ഞ് ഏഴ് പേര്‍ മരിച്ചു - രാജസ്ഥാൻ വാര്‍ത്തകള്‍
നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്
![രാജസ്ഥാനില്‍ മതിലിടിഞ്ഞ് ഏഴ് പേര്‍ മരിച്ചു wall collapses in Rajasthan Rajasthan news രാജസ്ഥാൻ വാര്‍ത്തകള്‍ മതിലിടിഞ്ഞ് വീണു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9504271-thumbnail-3x2-mk.jpg)
രാജസ്ഥാനില്‍ മതിലിടിഞ്ഞ് ഏഴ് പേര്‍ മരിച്ചു
ജോദ്‌പൂര്‍: വീടിന്‍റെ മതിലിടിഞ്ഞ് വീണ് ഏഴ് പേര്‍ മരിച്ചു. രാജസ്ഥാനിലെ ജോദ്‌പൂരിലാണ് സംഭവം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
രാജസ്ഥാനില്‍ മതിലിടിഞ്ഞ് ഏഴ് പേര്‍ മരിച്ചു