കേരളം

kerala

ETV Bharat / bharat

66 Medical Students Tested Covid Positive : രണ്ട് ഡോസും സ്വീകരിച്ച 66 മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ് - ധർവാഡ്

SDM College of Medical Sciences | രണ്ട് ഡോസ്‌ വാക്‌സിനും സ്വീകരിച്ച മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ്

66 medical students tested covid positive  SDM College of Medical Sciences  District Health Officer Dr. Yasavantha Madinakara  Dharwad  Karnataka covid  66 മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു  എസ്‌ഡിഎം മെഡിക്കൽ കോളജ്‌ ഓഫ്‌ മെഡിക്കൽ സയൻസ്  രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കൊറോണ  ജില്ലാ ഹെൽത്ത് ഉദ്യോഗസ്ഥൻ ഡോ.യസവന്ത മദിനകര  ധർവാഡ്  കർണാടക കൊവിഡ് അപ്‌ഡേഷൻ
കർണാടകയിൽ രണ്ട് ഡോസ്‌ സ്വീകരിച്ച 66 മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ്

By

Published : Nov 25, 2021, 9:47 PM IST

ബെംഗളൂരു: കർണാടകയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച 66 മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ധർവാഡിലെ എസ്‌ഡിഎം മെഡിക്കൽ കോളജ്‌ ഓഫ്‌ മെഡിക്കൽ സയൻസിലെ വിദ്യാർഥിക്കാണ് കൊവിഡ് ബാധ.

ആദ്യം 40 വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ 26 പേർക്ക് കൂടി രോഗം കണ്ടെത്തുകയുമായിരുന്നു.

ALSO READ:CHILD ADOPTION ROW EXPLAINER | ദത്ത്‌ വിവാദത്തില്‍ ആരാണ്‌ തെറ്റുകാര്‍?

രോഗം സ്ഥിരീകരിച്ച വിദ്യാർഥികളിൽ ആർക്കും തന്നെ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇവർ ഹോസ്റ്റലിലെ ഹോം ക്വാറന്‍റൈനിലാണുള്ളത്. അതേസമയം ധർവാഡ് ജില്ല ഹെൽത്ത് ഉദ്യോഗസ്ഥൻ ഡോ.യസവന്ത മദിനകര ഹോസ്റ്റൽ സന്ദർശിച്ചു.

ഹോസ്റ്റൽ അണുവിമുക്തമാക്കാനും മറ്റ് വിദ്യാർഥികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും അദ്ദേഹം നിർദേശിച്ചു.

ABOUT THE AUTHOR

...view details