കേരളം

kerala

ETV Bharat / bharat

യു.പിയില്‍ വയോധികനെ വെടിവച്ച് കൊന്നു

കിഷന്‍ സൈനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shot dead  shot dead news  UP news  വയോധികനെ വെടിവച്ച് കൊന്നു  വെടിവച്ച് കൊന്നു  വെടിയേറ്റ് മരിച്ചു  വെടിവച്ച് കൊന്നു വാര്‍ത്ത
യു.പിയില്‍ വയോധികനെ വെടിവച്ച് കൊന്നു

By

Published : Aug 6, 2021, 7:45 PM IST

മുസാഫര്‍പൂര്‍:ഉത്തര്‍പ്രദേശില്‍ വയോധികനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. ഷാമില്‍ ജില്ലയിലാണം സംഭവം. വീടിന് സമീപത്തെ കടയുടെ പുറത്ത് ഇരിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമി വെടി ഉതിര്‍ക്കുകയായിരുന്നു.

കിഷന്‍ സൈനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കൊലക്ക് കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ല.

കൂടുതല്‍ വായനക്ക്: ഹരിയാനയില്‍ കോളജിന് മുന്നില്‍ വെടിയേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details