കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ 5,229 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 5,229 new COVID-19 cases in Maharashtra, 127 deaths

സംസ്ഥാനത്ത് ഇതുവരെ 18,42,587 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

5  229 new COVID-19 cases in Maharashtra  127 deaths  5,229 new COVID-19 cases in Maharashtra, 127 deaths  മഹാരാഷ്‌ട്ര കൊവിഡ് കണക്കുകൾ
മഹാരാഷ്‌ട്രയില്‍ 5,229 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 4, 2020, 8:32 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ 5,229 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 127 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. 6,776 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 18,42,587 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 17,10,050 പേര്‍ രോഗമുക്തരായി. 47,599 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. നിലവില്‍ 83,859 പേരാണ് രോഗത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details