കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ സ്ഥിതിചെയ്യുന്ന ബി.ജെ.പി ഓഫിസിന് സമീപത്തുനിന്നും ബോംബുകള്‍ കണ്ടെടുത്തു. റൗഡി വിരുദ്ധ വിഭാഗം നടത്തിയ തെരച്ചിലിലാണ് 51 ബോംബുകള്‍ പിടിച്ചെടുത്തത്. സൈനിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.
കൊല്‍ക്കത്തയില്‍ ബി.ജെ.പി ഓഫിസിന് സമീപത്തുനിന്ന് 51 ബോംബുകള്‍ കണ്ടെടുത്തു - സൈനിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്.
ബി.ജെ.പി ഓഫിസിന് സമീപത്ത് ബോംബുകള്‍ എങ്ങനെയെത്തി എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്‍ക്കത്തയില്‍ ബി.ജെ.പി ഓഫിസിനു സമീപം 51 ബോംബുകള്‍ കണ്ടെടുത്തു
ALSO READ:കർണാടകയിൽ ഫംഗസ് രോഗബാ സ്ഥിരീകരിച്ചത് 1,784 പേർക്ക്
ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ബോംബുകള്‍. ഖിദിര്‍പൂര്‍ ക്രോസിങിന് സമീപത്താണ് ഓഫിസ് സ്ഥിതിചെയ്യുന്നത്. ശനിയാഴ്ച എട്ടുമണിയോടെയാണ് സംഭവം. ബി.ജെ.പി ഓഫിസിന് സമീപത്ത് ഇവ എങ്ങനെയെത്തി എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Last Updated : Jun 6, 2021, 6:25 AM IST