കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ 5.058 പേർക്ക് കൂടി കൊവിഡ്; 67 മരണം

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,56,859; ആകെ മരണസംഖ്യ 2,213

uttarakhand uttarakhand covid ഉത്തരാഘണ്ഡിലെ കൊവിഡ് ഡെറാഡൂൺ dehradun covid covid19 കൊവിഡ് കൊവിഡ്19
5,058 people test positive for COVID in Uttarakhand

By

Published : Apr 27, 2021, 9:53 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പുതുതായി 5,058 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,56,859 ആയി. 67 മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 2,213 ആയി.

ജില്ല തിരിച്ചുള്ള കണക്കിൽ ഡെറാഡൂൺ-2,034, ഹരിദ്വാർ-1,002 നൈനിറ്റാൾ-767, പുരി-323, ഉദ്ദം സിങ് നഗർ-283, അൽമോഡ-135, ചംപാവത്ത്-104 എന്നിങ്ങനയാണ് കേസുകളുടെ എണ്ണം. 39,031 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്.

ABOUT THE AUTHOR

...view details