കേരളം

kerala

ETV Bharat / bharat

മിസോറാമിൽ 5.2 തീവ്രതയിൽ ഭൂചലനം

റിക്‌ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി.

5.2 magnitude quake strikes Mizoram's Champai  Mizoram's Champai quake  മിസോറാമിൽ 5.2 തീവ്രതയിൽ ഭൂചലനം  മിസോറാമിൽ ഭൂചലനം  Mizoram's Champai  5.2 തീവ്രതയിൽ ഭൂചലനം
മിസോറാമിൽ 5.2 തീവ്രതയിൽ ഭൂചലനം

By

Published : Nov 14, 2020, 4:41 PM IST

ചാംപായ്‌: മിസോറാമിലെ ചാംപായിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 2.30ക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ മരണമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details