അഞ്ച് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു ; അപകടം കുളിക്കാനിറങ്ങിയപ്പോള്‍ - 5 children died due to drowning in pond
ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 5 കുട്ടികള്‍ മുങ്ങിമരിച്ചു

അഞ്ച് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
ഗാന്ധിനഗര്‍ : ഗുജറാത്തില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. സുരേന്ദ്രനഗറിലെ മേത്തൻ ഗ്രാമത്തിന് സമീപമുള്ള കുളത്തിലായിരുന്നു അപകടം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ധ്രംഗധ്ര പൊലീസ് കുട്ടികളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Last Updated : Aug 3, 2022, 5:26 PM IST
TAGGED:
ഡെറാഡൂണ്‍