ന്യൂഡല്‍ഹി :യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനില്‍ 485 തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് പേഴ്‌സണല്‍ കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയില്‍. ഗ്രൂപ്പ് എയില്‍ 45, ബി വിഭാഗത്തില്‍ 240, സിയില്‍ 200 എന്നിങ്ങനെയാണ് യുപിഎസ്‌സിയില്‍ ഒഴിവുകളുള്ളത്.
യുപിഎസ്‌സിയില്‍ 485 തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍ - യുപിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍
രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത് പേഴ്‌സണല്‍ കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ്
![യുപിഎസ്‌സിയില്‍ 485 തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍ Vacant post in UPSC Union Public Service Commission Vacant Post യുപിഎസ്‌സിയിലെ ഒഴിവുകള്‍ യുപിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ UPSC Vacancies all over india](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14359804-thumbnail-3x2-so.jpg)
യുപിഎസ്‌സിയില്‍ 485 തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍
ALSO READ:ദുബായ് ഭരണാധികാരിയുടെ മലയാളം ട്വീറ്റിന് അറബിയില്‍ മറുപടി പറഞ്ഞ് പിണറായി
ഐഎഎസ് , ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ ഗ്രൂപ്പ് എ പോസ്റ്റുകളിലേക്കുള്ള പരീക്ഷകള്‍ നടത്തുന്നതിന്‍റെ ചുമതല യുപിഎസ്‌സിക്കാണ്. അതേസമയം വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.