കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ കന്നുകാലിക്കടത്തിന് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത് 455 പേര്‍ - കന്നുകാലിക്കടത്ത്‌

2019 ൽ 398 പേർ അറസ്റ്റിലായപ്പോൾ 2020 ൽ 455 പേരെയാണെ്‌ അറസ്റ്റുചെയ്തത്‌

455 arrested on cow smuggling charges  cow smuggling charges in Rajasthan  Rajasthan DGP on cow smuggling charges  കന്നുകാലിക്കടത്ത്‌  455 പേരെ അറസ്റ്റ് ചെയ്‌തു
2020 ൽ രാജസ്ഥാനിൽ കന്നുകാലിക്കടത്തുമായി 455 പേരെ അറസ്റ്റ് ചെയ്‌തു

By

Published : Jan 12, 2021, 8:46 AM IST

ജയ്പൂർ :കഴിഞ്ഞ വർഷം രാജസ്ഥാനിൽ കന്നുകാലിക്കടത്തുമായി 455 പേരെ അറസ്റ്റ് ചെയ്തതായി രാജസ്ഥാൻ ഡിജിപി എം എൽ ലാതർ അറിയിച്ചു. 2019 ൽ 398 പേർ അറസ്റ്റിലായപ്പോൾ 2020 ൽ 455 പേരെയാണെ്‌ അറസ്റ്റുചെയ്തത്‌. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ ചാരവൃത്തി സംബന്ധിച്ച കേസുകളിൽ പൊലീസ് ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ജനുവരി പത്തിന്‌ രാജസ്ഥാനിലെ സ്‌പെഷ്യൽ ബ്രാഞ്ച് 42 കാരനെ അറസ്റ്റ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details