ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം 420 ഇ-ഹോസ്‌പിറ്റലുകൾ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. 2015 സെപ്‌റ്റംബർ മുതൽ 18.37 കോടിയിലധികം ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തുടനീളം 420 ഇ-ഹോസ്‌പിറ്റലുകൾ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് - Digital India e-Hospitals
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ ഇ-ഹോസ്‌പിറ്റലുകളിലൂടെ ജനങ്ങൾക്ക് പ്രധാന ആശുപത്രികളിൽ അപ്പോയിന്‍റ്‌മെന്‍റ് എടുക്കുന്നത് എളുപ്പമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി
രാജ്യത്തുടനീളം 420 ഇ-ഹോസ്‌പിറ്റലുകൾ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ ഇ-ഹോസ്‌പിറ്റലുകളിലൂടെ ജനങ്ങൾക്ക് പ്രധാന ആശുപത്രികളിൽ അപ്പോയിന്‍റ്‌മെന്‍റ് എടുക്കുന്നത് എളുപ്പമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി പങ്കു വച്ച ഗ്രാഫിക് അനുസരിച്ച് രോഗികളെയും ആശുപത്രിയെയും ഡോക്‌ടർമാരെയും ബന്ധിപ്പിച്ച് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഒറ്റത്തവണയായി പരിഹാരം കാണുന്നതിനുള്ള മാർഗമാണ് ഇ-ഹോസ്‌പിറ്റൽ.