കേരളം

kerala

ETV Bharat / bharat

എട്ട് കോടി രൂപ തട്ടിച്ച കേസിൽ ഡൽഹി സ്വദേശി പിടിയിൽ - വേഷം മാറി ഒളിവിൽ പോയി

തട്ടിപ്പ് നടത്തി വേഷം മാറി ഒളിവിൽ പോയ പ്രതിയെ ഫെബ്രുവരി 18ന് സാകേത് കോടതി വളപ്പിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

എട്ട് കോടി രൂപ തട്ടിച്ച കേസിൽ ഡൽഹി സ്വദേശി പിടിയിൽ  വേഷം മാറി ഒളിവിൽ പോയി  41-yr-old man held in Delhi for duping over 80 people
എട്ട് കോടി രൂപ തട്ടിച്ച കേസിൽ ഡൽഹി സ്വദേശി പിടിയിൽ

By

Published : Feb 21, 2021, 9:04 AM IST

ന്യൂഡൽഹി:സാമ്പത്തിക തട്ടിപ്പ് കേസിൽ ഡൽഹി സ്വദേശി പിടിയിൽ. ഗോപാൽ ദളപതിയാണ് (41) പിടിയിലായത്. പൊൻസി സ്‌കീം വഴി 80 ഓളം പേരിൽ നിന്ന് എട്ട് കോടി രൂപ തട്ടിച്ച കേസിലാണ് പൊലീസ് നടപടി. തട്ടിപ്പ് നടത്തി വേഷം മാറി ഒളിവിൽ പോയ പ്രതിയെ ഫെബ്രുവരി 18ന് സാകേത് കോടതി വളപ്പിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details