ഐസ്‌വാള്‍: മിസോറാമിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,647 ആയി. സെർച്ചിപ്പ് ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. ഐസ്വാൾ ജില്ലയിൽ മാത്രം അഞ്ച് രോഗികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
മിസോറാമിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 പേർക്ക് കൊവിഡ് - സാമ്പിളുകൾ
മിസോറാമിലെ സെർച്ചിപ്പ് ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. ഐസ്വാൾ ജില്ലയിൽ മാത്രം അഞ്ച് രോഗികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
മിസോറാമിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 പേർക്ക് കൊവിഡ്
മിസോറാമിലെ കൊവിഡ് 86.57 ശതമാനമാണെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ 1,40,073 സാമ്പിളുകളാണ് പരിശോധിച്ചത്. ഐസ്വാൾ (14), ലോങ്‌ടലായ് (ആറ്) എന്നിങ്ങനെയാണ് കണക്ക്.