തമിഴ്‌നാട്ടിലെ ഈറോഡിൽ ഉണ്ടായ കാർ അപകടത്തിൽ നാലു പേർ മരിച്ചു - ചെന്നൈ
നിയന്ത്രണം വിട്ട് കാർ പത്ത് അടി താഴ്ചയിലോട്ട് മാറിയുകയായിരുന്നു
![തമിഴ്‌നാട്ടിലെ ഈറോഡിൽ ഉണ്ടായ കാർ അപകടത്തിൽ നാലു പേർ മരിച്ചു തമിഴ് നാട്ടിലെ ഈറോഡിൽ ഉണ്ടായ കാർ അപകടത്തിൽ നാലു പേർ മരിച്ചു 4 killed as car falls into ditch in TN ചെന്നൈ ഈറോഡിൽ ഉണ്ടായ കാർ അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9652130-thumbnail-3x2-erode.jpg)
തമിഴ് നാട്ടിലെ ഈറോഡിൽ ഉണ്ടായ കാർ അപകടത്തിൽ നാലു പേർ മരിച്ചു
ചെന്നൈ: തമിഴ് നാട്ടിലെ ഈറോഡിൽ ഉണ്ടായ കാർ അപകടത്തിൽ നാലു പേർ മരിച്ചു. നിയന്ത്രണം വിട്ട് കാർ പത്ത് അടി താഴ്ചയിലോട്ട് മാറിയുകയായിരുന്നു. നാലുപേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരണപെട്ടു. 39നും-41നും വയസിനിടെയിലുളളവരാണ് മരണപ്പെട്ടത്തെന്ന് പൊലീസ് പറഞ്ഞു.