കേരളം

kerala

ETV Bharat / bharat

ഒഡിഷയിലെ കിയോഞ്ചഹറിൽ കാർ മറിഞ്ഞ് നാല് പേർ മരിച്ചു - ഹരിചന്ദൻപൂർ

ഹരിചന്ദൻപൂരിൽ നിന്ന് ജിറാങ്ങിലേക്ക് വരികയായിരുന്ന 11 അംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

4 Killed  4 Others Injured After SUV Overturns In Keonjhar  ഒഡിഷയിലെ കിയോഞ്ചഹറിൽ കാർ മറിഞ്ഞ് നാല് പേർ മരിച്ചു  കിയോഞ്ചഹറിൽ കാർ മറിഞ്ഞ് നാല് പേർ മരിച്ചു  നാല് പേർ മരിച്ചു  ഹരിചന്ദൻപൂർ  Keonjhar
ഒഡിഷയിലെ കിയോഞ്ചഹറിൽ കാർ മറിഞ്ഞ് നാല് പേർ മരിച്ചു

By

Published : Dec 31, 2020, 10:23 AM IST

ഭുവനേശ്വർ: ഒഡിഷയിലെ കിയോഞ്ചഹറിൽ കാർ മറിഞ്ഞ് നാല് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി കിയോഞ്ചഹറിലെ പാണ്ഡപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹരിചന്ദൻപൂരിൽ നിന്ന് ജിറാങ്ങിലേക്ക് വരികയായിരുന്ന 11 അംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ 10 അടി ദൂരത്തിൽ തെറിച്ച് വീഴുകയായിരുന്നു. നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ABOUT THE AUTHOR

...view details