മണിപ്പൂരിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി - ഭൂചലനം റിപ്പോർട്ട് ചെയ്‌തു
ഭൂചലനത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല

മണിപ്പൂരിൽ 4.0 തീവ്രതയിൽ ഭൂചലനം
ഇംഫാൽ:മണിപ്പൂരിലെ ഉക്രൂൽ പ്രദേശത്ത് ഭൂചലനം. ഭൂചലനത്തിന്‍റെ തീവ്രത റിക്‌ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തിയെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. നാശനഷ്‌ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. മണിപ്പൂരിലെ സേനാപതി പ്രദേശത്തും രാവിലെ 2.8 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.