കടല്ലൂരിൽ കെമിക്കൽ ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; നാല് മരണം - നാല് മരണം
പരിക്കേറ്റവരെ കടല്ലൂരിലെ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
![കടല്ലൂരിൽ കെമിക്കൽ ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; നാല് മരണം Tamil Nadu blast Boiler explodes Four workers were killed after a boiler blast Chemical factory, Cuddalore കടലൂർ കെമിക്കൽ ഫാക്‌ടറി കെമിക്കൽ ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു ബോയിലർ പൊട്ടിത്തെറിച്ചു നാല് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11741883-395-11741883-1620881951588.jpg)
കടലൂരിൽ കെമിക്കൽ ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; നാല് മരണം
ചെന്നൈ:തമിഴ്‌നാട്ടിലെ കടല്ലൂരിൽ കെമിക്കൽ ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. അഗ്‌നിശമന സേനയെത്തി തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ കടല്ലൂരിലെ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.