ഭോപ്പാൽ:സുനാർ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദിയുടെ മറുവശത്ത് കുടുങ്ങി കിടന്നവരെ എസ്‌ഡിആർഎഫിന്‍റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ആദ്യഘട്ടത്തിൽ നാല് കുട്ടികളെയും ഏതാനും തൊഴിലാളികളെയുമാണ് രക്ഷപ്പെടുത്തിയത്. നദിക്ക് കുറുകെ നിർമിക്കുന്ന പാലം പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായത്.
സുനാർ നദിയിലെ ജലനിരപ്പ് ഉയർന്നു; കുട്ടികളെ ഉൾപ്പടെ രക്ഷപ്പെടുത്തി എസ്‌ഡിആർഎഫ് - എൻഡിആർഎഫ്
നദിക്ക് കുറുകെ നിർമിക്കുന്ന പാലം പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായത്

സുനാർ നദിയിലെ ജലനിരപ്പ് ഉയർന്നു; കുട്ടികളെ ഉൾപ്പടെ രക്ഷപ്പെടുത്തി എൻഡിആർഎഫ്
also read:മെയ് മാസം പെയ്തത് 107.9 മില്ലീമീറ്റർ ; 121 വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന നിരക്ക്
നദി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടികളെയും രക്ഷപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്നാണ് നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.