അവന്തിപോറയിൽ നാല് അൽ ബദർ ഭീകരർ പിടിയിൽ - 4 Al-Bader terrorists
ഇവരുടെ പക്കൽ നിന്ന് ഒരു എകെ 56 റൈഫിൾ, 28 വെടിക്കോപ്പുകൾ, ഗ്രനേഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
അവന്തിപോരയിൽ നാല് അൽ ബദർ ഭീകരവാദികൾ പിടിയിൽ
ശ്രീനഗർ:ജമ്മുവിലെ അവന്തിപോറയിൽ നാല് അൽ ബദർ ഭീകരർ പിടിയിൽ. അവന്തി പോറയിൽ സൈന്യം നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ഒരു എകെ 56 റൈഫിൾ, 28 വെടിക്കോപ്പുകൾ, ഗ്രനേഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.