പോണ്ടിച്ചേരിയിൽ 38 പേർക്ക് കൂടി കൊവിഡ് - 38 more fresh cases
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 346 ആണ്.
![പോണ്ടിച്ചേരിയിൽ 38 പേർക്ക് കൂടി കൊവിഡ് പോണ്ടിച്ചേരി കൊവിഡ് 38 more fresh cases coronavirus](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9851969-908-9851969-1607757972075.jpg)
പോണ്ടിച്ചേരിയിൽ 38 പേർക്ക് കൂടി കൊവിഡ്
പോണ്ടിച്ചേരി:കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ 38 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പോണ്ടിച്ചേരിയിലെ കൊവിഡ് കേസുകളുടെ എണ്ണം 37,444 ആയി. ആകെ മരണസംഖ്യ 619 ആയി. 36,479 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 346 ആണ്.