ലക്‌നൗ:2017 മുതൽ 2020 വരെയുള്ളമൂന്ന് വർഷത്തിനിടെ ഉത്തർപ്രദേശിൽ നടന്ന ഏറ്റുമുട്ടലുകളിൽ യോഗി ആദിത്യനാഥ് സർക്കാർ ലക്ഷ്യമിട്ടത് പ്രധാനമായും മുസ്ലീങ്ങളെയാണെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ബൽറാംപൂറിൽ നടന്ന പൊതുജനറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപി ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരിൽ 37 ശതമാനവും മുസ്ലീങ്ങളെന്ന് അസദുദ്ദീൻ ഉവൈസി - യുപി ഏറ്റുമുട്ടൽ
ബൽറാംപൂറിൽ നടന്ന പൊതുജനറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപി ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരിൽ 37 ശതമാനവും മുസ്ലീങ്ങളെന്ന് അസദുദ്ദീൻ ഉവൈസി
മൂന്ന് വർഷത്തിനിടെ 6,475 ഏറ്റുമുട്ടലുകളാണ് നടന്നത്. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരിൽ 37 ശതമാനം മുസ്ലീങ്ങളാണ്. യോഗി ആദിത്യനാഥ് സർക്കാരിന്‍റെ ഏറ്റുമുട്ടൽ നയത്തിന്‍റെ ഏറ്റവും വലിയ ഇരകളായി മുസ്ലീങ്ങൾ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.