ആന്ധ്രപ്രദേശില്‍ ഇന്ന് 355 കൊവിഡ് ബാധിതര്‍; രണ്ട് മരണം - 355 കൊവിഡ് ബാധിതര്‍
ആന്ധ്ര പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 355 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുണ്ടൂര്‍, കൃഷ്ണ ജില്ലകളിലായി കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു.

ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനിടെ 355 കൊവിഡ് ബാധിതര്‍; രണ്ട് മരണം
അമരാവതി: ആന്ധ്ര പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 355 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 354 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗുണ്ടൂര്‍, കൃഷ്ണ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചിറ്റൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 81 കേസുകള്‍.