ഐസ്വാള്‍:മിസോറമില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3745 കടന്നു. 12 സുരക്ഷാ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ലോക്തക്ക് ജില്ലയില്‍ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഐസ്വാളില്‍ ഒമ്പത് പേര്‍ക്കാണ് രോഗം.
മിസോറമില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് - Mizoram's COVID
ലോക്തക്ക് ജില്ലയില്‍ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഐസ്വാളില്‍ ഒമ്പത് പേര്‍ക്കാണ് രോഗം. 20 കേസുകള്‍ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിലൂടെയാണ് കണ്ടെത്തിയത്.
മിസോറാമില്‍ 35 പേര്‍ക്ക് കൂടി കൊവിഡ്
20 കേസുകള്‍ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിലൂടെയാണ് കണ്ടെത്തിയത്. 10 കേസുകള്‍ ട്രൂ നാറ്റ് ടെസ്റ്റിലൂടെയും കണ്ടെത്തി. ഒമ്പത് പൊലീസുകാര്‍ക്കും ബിഎസ്എഫ് അസം റൈഫിള്‍സ് ജവാന്മാര്‍ക്കും രോഗമുണ്ട്. 95 പേര്‍ മരിച്ചു. 88 പേര്‍ രോഗമുക്തരായി. 422 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതോടെ 143687 സാമ്പിളുകളാണ് പരിശോധിച്ചത്.