ഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) 35 ഡോക്‌ടർമാർക്കും 50 മെഡിക്കൽ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഡൽഹി എയിംസിലെ 35 ഡോക്‌ടർമാർക്കും 50 മെഡിക്കൽ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു - ഡൽഹി എയിംസ്
കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏപ്രിൽ 10 മുതൽ ഡൽഹി എയിംസിൽ അടിയന്തര ചികിൽസാ നടപടികളും ശസ്ത്രക്രിയകളും മാത്രമേ ഉണ്ടാകുകയുള്ളു.
ഡൽഹി എയിംസിലെ 35 ഡോക്‌ടർമാർക്കും 50 മെഡിക്കൽ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏപ്രിൽ 10 മുതൽ അടിയന്തര ചികിൽസാ നടപടികളും ഓപ്പറേഷൻ തിയേറ്ററുകളിലെ ശസ്ത്രക്രിയകളും മാത്രമേ ഉണ്ടാകുകയുള്ളു എന്ന് ഡൽഹി എയിംസ് അറിയിച്ചു.
അതേസമയം, ഭോപ്പാൽ എയിംസിലെ നൂറിലധികം ഡോക്‌ടർമാർക്കും സ്റ്റാഫുകൾക്കും ഒരേ ദിവസം കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.