ഡെറാഡൂണ്‍:ചമോലിയില്‍ ദുരന്തത്തിൽ മരിച്ച 58 പേരുടെ മൃതദേഹങ്ങളിൽ 31 പേരെ തിരിച്ചറിഞ്ഞു. ദുരന്തം കഴിഞ്ഞ് 10 ദിവസം പിന്നിടുമ്പോഴും ചമോലിയിൽ പൊലീസ് ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയും തെരച്ചിൽ തുടരുകയാണ്.
ചമോലി ദുരന്തം; കണ്ടെത്തിയ 58 മൃതദേഹങ്ങളിൽ 31 പേരെ തിരിച്ചറിഞ്ഞു - ഉത്തരാഖണ്ഡ് ദുരന്ത നിവാരണ സേന
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറും
ചമോലി ദുരന്തം; കണ്ടെത്തിയ 58 മൃതദേഹങ്ങളിൽ 31 പേരെ തിരിച്ചറിഞ്ഞു
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറും. നദികളില്‍ ജല നിരപ്പ് ഉയരുന്നത് ശ്രദ്ധിക്കാനും ജാഗ്രത പുലർത്താനും ഉത്തരാഖണ്ഡ് ദുരന്ത നിവാരണ സേന പ്രദേശത്ത് അലാറം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.